• Ph: 04842-37 35 31, 04842-37 35 35
  • E-Mail: keralabms60@gmail.com

History

“BMS was founded on 23 July 1955 – the day being the birth anniversary of Lok Manya Bal Gangadhar Tilak – veteran of Freedom Movement”

 

“The Bharatiya Mazdoor Sangh (translation: Indian Workers' Union) is the largest central trade union organization in India.[1] It was founded by Dattopant Thengadi on 23 July 1955.”

Faounder of BMS

Updations

  • വാർത്തകൾ 1

BMSRA(BMS) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.സുരേഷ് കുമാറും (കോഴിക്കോട്) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സതീഷ് ആർ. പൈയും (എറണാകുളം).

  • വാർത്തകൾ 2

ഫെഡറേഷൻ ഓഫ് എംപ്ലോയിസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (FETTO) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം.ശിവദാസ് (പാലക്കാട് ) ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ (തിരുവനന്തപുരം)

  • വാർത്തകൾ 3

കേരള പ്രദേശ് റ്റോഡി & അബ്കാരി മസ്ദൂർ ഫെഡറേഷൻ (BMS) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കട്ട ബി. രാജശേഖരൻ (ആലപ്പുഴ) ജനറൽ സെക്രട്ടറി പി.എസ്.ശശി (പത്തനംതിട്ട)

  • വാർത്തകൾ 4

റബ്ബർ ബോർഡ് വൈസ് ചെയർമാനായി വീണ്ടും ടി.രാജേന്ദ്രൻ പിള്ള (BMS സംസ്ഥാന കമ്മിറ്റി മെമ്പർ - കൊല്ലം)

  • വാർത്തകൾ 5

BMS സ്ഥാപകൻ" ദത്തോപാന്ത് ഠേംഗ്ഡിജി ജന്മശതാബ്ദി " ആഘോഷങ്ങളുടെ ഉദ്ഘാടനം നവംബർ 10 ന് പൂജനീയ സർസംഘചാലക് മോഹൻജി ഭഗവത് നാഗ്പൂരിൽ നിർവ്വഹിക്കുകയാണ് .തുടർന്ന് ദേശമാകെ നടക്കുന്ന ദത്തോപാന്ത് ഠേഗ്ഡിജി ജന്മശതാബ്ദി ആഘോഷങ്ങളുടെ തയ്യാറെടുപ്പുകൾ ജന്മശതാബ്ദി ആഘോഷസമിതി ചെയർപേഴ്‌സൺ മുൻ ലോകസഭാ സ്പീക്കർ ശ്രീമതി സുമിത്ര മഹാജൻ,സഹസർകാര്യവാഹ് ശ്രീ ഭാഗയ്യാജീ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അവലോകനം ചെയ്യതപ്പോൾ.BMS അഖിലേന്ത്യാ പ്രസിഡന്റ് സജിനാരായൺ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വ്രിജേഷ് ഉപാദ്ധ്യായ സംഘടനാസെക്രട്ടറി സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

  • വാർത്തകൾ 6

സ്വർഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡ്ജി ജന്മശതാബ്ദി ആഘോഷം പ്രിയ ബന്ധു; ഠേഗ്ഢ്ജി ജന്മശതാബ്ദി പ്രവർത്തനത്തിന്റെ കേരളത്തിലെ ആഘോഷ സമിതി രൂപീകരണവും ഒരു വർഷം നീളുന്ന കാര്യപരിപാടികളുടെ സംസ്ഥാനതല ആരംഭവും കുറിച്ചു കൊണ്ടുള്ള കേരളത്തിലെ പൊതുപരിപാടി നവംബർ 27 ന് 4മണിക്ക് എറണാകുളം ടൗൺഹാളിൽ വെച്ച് നടക്കുന്നു . രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മാന്യ സഹ സർകാര്യവാഹ് ശ്രീ മുകുന്ദ് ജി പരിപാടിയിൽ പങ്കെടുക്കും. അതുകൊണ്ട് ഇരുപത്തി ഏഴാം തീയതി നാലുമണി മുതൽ മറ്റുപരിപാടികൾ നിശ്ചയിക്കാതെ, നമുക്കെല്ലാവർക്കും ഒരുമിച്ച് കുടുംബസമേതം പങ്കെടുക്കാൻ പറ്റുന്ന പരിപാടി എന്ന നിലക്ക് താങ്കളും കുടുംബവും പൂർണ്ണ സമയം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. സ്വർഗ്ഗീയ ദത്തോപാന്ത് ഠേഗ്ഢ്ജി ജന്മശതാബ്ദി ആഘോഷ സമിതിക്കുവേണ്ടി സംയോജകൻ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ (BMS സംസ്ഥാന ഉപാദ്ധ്യക്ഷൻ)

OUR LATEST NEWS

(FETTO) സംസ്ഥാന സമ്മേളനം BMS സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു

BMSRA സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ BMS സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് സമാപന പ്രസംഗം നടത്തുന്നു.

BMSRA സംസ്ഥാന സമ്മേളനം എറണാകുളം ടൗൺഹാളിൽ BMS സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

BMS

Bharatiya Mazdoor Sangh

Search!

Search across our website

Latest News

2019 നവംബർ10 മുതൽ 2020 നവംബർ10 വരെയുള്ള BMS സ്ഥാപകൻ ദത്തോപാന്ത് ഠേംഗ്ഡിജി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പൂജനീയ സർസംഘചാലക് ശ്രീ. മോഹൻജി ഭഗവത് നാഗ്പൂരിൽ നിർവ്വഹിച്ചു.

ഭാരത് മാതാ കീ ജയ്

ജയ് ജയ് ബി എം എസ്

Contacts

State OfficeBharatiya Mazdoor SanghMarayil Line

Chittoor Road ,Kochi-18

Ph: 04842-37 35 31, 04842-37 35 35E-Mail: keralabms60@gmail.com