• Ph: 04842-37 35 31, 04842-37 35 35
  • E-Mail: keralabms60@gmail.com

News And Events

(FETTO) സംസ്ഥാന സമ്മേളനം BMS സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു

BMSRA സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ BMS സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് സമാപന പ്രസംഗം നടത്തുന്നു.

BMSRA സംസ്ഥാന സമ്മേളനം എറണാകുളം ടൗൺഹാളിൽ BMS സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

BMS കൊട്ടാരക്കര മുൻസിപാലിറ്റി ഓഫീസ് ഉദ്ഘാടനവും കുടുംബ സംഗമവും BMS സംസ്ഥാന സംഘടന സെക്രട്ടറി സി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

BMS കൊല്ലം ജില്ലാ വനിതാപ്രവർത്തക ശിബിരം സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ശിവജി സുദർശനൻ ഉദ്ഘാടനം ചെയ്യുന്നു.

കേരള പ്രദേശ് റ്റോഡി & അബ്കാരി മസ്ദൂർ ഫെഡറേഷൻ 10-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ BMS സംഘടനാ സെക്രട്ടറി സി.വി. രാജേഷ് സംസാരിക്കുന്നു.

തിരുവനന്തപുരം ജില്ലാ തയ്യൽ തൊഴിലാളി സംഘം നടത്തിയ തിരുവനന്തപുരം തയ്യൽ ക്ഷേമനിധി ചീഫ് ഓഫീസ് ഉപരോധം സംസ്ഥാന ഉപാദ്ധ്യക്ഷൻ ശിവജി സുദർശൻ ഉദ്ഘാടനം ചെയ്യുന്നു

BMS സ്ഥാപകൻ ദത്തോപാന്ത് ഠേംഗ്ഡിജി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പൂജനീയ സർസംഘചാലക് ശ്രീ. മോഹൻജി ഭഗവത് നാഗ്പൂരിൽ നിർവ്വഹിക്കുന്നു.

കൊല്ലങ്കോട് പയിലൂർ ചുമട് യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനവും ഠേംങ്ക്ഡ്‌ജി അനുസ്മരണവും BMS സംസ്ഥാന സെക്രട്ടറി സി.ബാലചന്ദ്രൻ നിർവ്വഹിച്ചു.

ചെങ്ങന്നൂർ റെയിൽവേ ക്ലീനിങ്ങ് BMS തൊഴിലാളികൾ ഠേംഗ്ഢ്ജി ജൻമശതാബ്ദി ആഘോഷം തുടങ്ങുന്ന ഇന്ന് സ്വ: ഠേംഗ്ഢ്ജിയുടെ ഛായാ ചിത്രത്തിനു മുമ്പിൽ പുഷ്പർച്ചന നടത്തുന്നു

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനം കോട്ടയത്ത് BMS സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.എം.പി രാജീവൻ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട ജില്ലാ തയ്യൽ തൊഴിലാളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി ബോർഡ് ഓഫിസീലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണ്ണയും BMS സംസ്ഥാന സെക്രട്ടറി ശ്രീ പി.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ ജില്ലാ തയ്യൽ തൊഴിലാളി സംഘത്തിന്റെ (BMS) ആഭിമുഖ്യത്തിൽ ക്ഷേമനിധി ബോർഡ് ഓഫിസീലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണ്ണയും BMS സംസ്ഥാന സെക്രട്ടറി ആർ.രഘുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വാളയാർ പീഠനം -NGO സംഘ് വനിതാ ജീവനക്കാരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ പ്രതിഷേധ ജ്വാല തെളിച്ചു. BMS സംസ്ഥാന വൈസ് പ്രസിഡന്റ് Adv. അശാ മോൾ ഉദ്ഘാടനം ചെയ്തു

പോസ്റ്റ്‌ മാസ്റ്റർ ജനറൽ ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച മാർച്ചും ധർണയും BMS ദേശീയ നിർവാഹക സമിതി അംഗം ശ്രീ.വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

BMS

Bharatiya Mazdoor Sangh

Search!

Search across our website

Latest News

2019 നവംബർ10 മുതൽ 2020 നവംബർ10 വരെയുള്ള BMS സ്ഥാപകൻ ദത്തോപാന്ത് ഠേംഗ്ഡിജി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പൂജനീയ സർസംഘചാലക് ശ്രീ. മോഹൻജി ഭഗവത് നാഗ്പൂരിൽ നിർവ്വഹിച്ചു.

ഭാരത് മാതാ കീ ജയ്

ജയ് ജയ് ബി എം എസ്

Contacts

State OfficeBharatiya Mazdoor SanghMarayil Line

Chittoor Road ,Kochi-18

Ph: 04842-37 35 31, 04842-37 35 35E-Mail: keralabms60@gmail.com