ദത്തോപാന്ത് ഠേംഗ്ഡിജി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം.

16-Mar-2021

2019 നവംബർ10 മുതൽ 2020 നവംബർ10 വരെയുള്ള BMS സ്ഥാപകൻ ദത്തോപാന്ത് ഠേംഗ്ഡിജി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പൂജനീയ സർസംഘചാലക് ശ്രീ. മോഹൻജി ഭഗവത് നാഗ്പൂരിൽ നിർവ്വഹിച്ചു.